Tomato Rasam – Sadya Recipe Series NO 4

August 19, 2025

Tomato Rasam Recipe in Malayalam
ചേരുവകൾ
ടൊമാറ്റോ -2
വെളുത്തുള്ളി അല്ലി – 7
വെള്ളം 3&1/2 Cup
ചില്ലി പൗഡർ – 1 tsp
മല്ലി പൊടി 1 tsp
കുരുമുളക് പൊടി 1/2 tsp
മഞ്ഞൾ പൊടി 1/4 tsp
ഉലുവ വറുത്തു പൊടിച്ചത് 1/4 tsp
പുളി ഒരു നാരങ്ങാ വലിപ്പത്തിൽ ഉള്ളത്
വെള്ളം 1/4 cup
കായ പ്പൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്
വറവ് ഇടാൻ
വെളിച്ചെണ്ണ 1 സ്പൂൺ
കടുക് 1/4 tsp
വറ്റൽ മുളക് 1-2
കറി വേപ്പില 1 തണ്ട്
തയ്യാറാകുന്ന വിധം
ടോമാറ്റോയും വെളുത്തുള്ളിയും ക്രഷ് ചെയ്ത് ഒരു പാത്രത്തിൽ ആകുക . പുളി കാൽ വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞു ചേർക്കുക . ഇതിലേക്കു ബാക്കി വെള്ളവും പൊടികളും ചേർത്ത് നന്നായി മിക്സ് ചെയ്തു 3 മിനിറ്റ് തിളപ്പിച്ച് ഓഫ് ചെയ്ത് , വറവ് ഇട്ട് സെർവ് ചെയ്യാം ..
അടിപൊളി ആയിട്ടുള്ള രസം തയ്യാറു .

Leave a Reply

Your email address will not be published. Required fields are marked *