Skip to content
ചേരുവകൾ
- മൈദ: 3/4 കപ്പ്
- കൊക്കോ പൗഡർ: 1/4 കപ്പ്
- മുട്ട: 3 വലുത്
- പഞ്ചസാര: 1 കപ്പ്
- മിൽക്ക് കോംപൗണ്ട്: 125 ഗ്രാം
- ബട്ടർ: 100 ഗ്രാം
തയ്യാറാക്കുന്ന വിധം:
- ചോക്ലേറ്റും ബട്ടറും ഡബിൾ ബോയിൽ ചെയ്തു മെൽറ്റ് ആക്കി മാറ്റി വെക്കുക.
- മൈദയും കൊക്കോ പൗഡറും ചേർത്ത് മിക്സ് ആക്കി വെക്കുക.
- പഞ്ചസാര ക്രഷ് ചെയ്ത് മാറ്റി വെക്കുക.
- മുട്ട ബീറ്റ് ചെയ്ത് പഞ്ചസാര കുറേശ്ശ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക .
- ഇതിലേക്കു മെൽറ്റ് ചെയ്ത ചോക്ലേറ്റും മൈദാ കൂട്ടും കുറേശ്ശെ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
- ഈ മിശ്രിതം ഒരു ട്രെയിൽ ഒഴിച്ചു മുകളിൽ കുറച്ച് ക്രഷ് ചെയ്ത cashew വിതറി 170 ഡിഗ്രിയിൽ 35-45 മിനിറ്റ് ബേക്ക് ചെയ്യുക.
- ചൂടാറിയ ശേഷം കട്ട് ചെയ്ത് സെർവ് ചെയ്യാം.
- (otg ഓവനിൽആണ് ഞാൻ ബേക് ചെയ്യാറ് )
English Recipe:
Chocolate Brownie – My Signature Recipe
Ingredients:
- All-purpose flour: 3/4 cup
- Cocoa powder: 1/4 cup
- Eggs: 3 large
- Sugar: 1 cup
- Milk compound: 125 gm
- Butter: 100 gm
Preparation:
- Melt the chocolate and butter using a double boiler, then set it aside.
- Mix the all-purpose flour and cocoa powder, then set aside.
- Crush the sugar lightly and keep it aside.
- Beat the eggs, then add the crushed sugar and beat until combined.
- Gradually mix in the flour and melted chocolate.
- Pour the batter into a tray, sprinkle crushed cashews on top, and bake at 170°C for 35-45 minutes.
- Let it cool, slice, and serve.
Tags:
Baking,
Chocolate Brownie,
Chocolate Recipes,
Easy Desserts,
Homemade Brownie