🍗 ചിക്കൻ മന്തി റെസിപ്പി
⸻
ചേരുവകൾ
🔸 ചിക്കൻ തയ്യാറാക്കാൻ:
• ചിക്കൻ – 3/4 Kg
• കാശ്മീരി മുളക് പൊടി – 1/2 tsp
• മഞ്ഞൾ പൊടി – 1/4 tsp
• ഗരം മസാല – 1/2 tsp
• കുരുമുളക് പൊടി – 1/4 tsp
• ചെറിയ ജീരകം – 1/4 tsp
• ഗ്രാമ്പു – 2
• കുരുമുളക് – 10 മണി
• ക്യാപ്സിക്കം (ചെറുതായി കട്ട് ചെയ്തത്) – 1
• മല്ലിയില (അരിഞ്ഞത്) – 1/2 cup
• പുതിന (അരിഞ്ഞത്) – 1/2 cup
• സൺഫ്ലവർ ഓയിൽ – 1 cup
• Maggie ചിക്കൻ സ്റ്റോക്ക് ക്യൂബ് – 3
🔸 റൈസിന്:
• മന്തി റൈസ് – 3/4 Kg
• ഉപ്പ് – ആവശ്യത്തിന്
• പച്ചമുളക് – 8 (അറ്റം കീറി വയ്ക്കുക)
⸻
തയ്യാറാക്കുന്ന വിധം
1. അരിക്ക് ഉപ്പ് ചേർത്ത് മുക്കാൽ വേവ് വേവിച്ച് വെക്കുക (75% മാത്രം വേവിക്കുക).
2. ചിക്കൻ എടുത്ത് അതിലേക്കു വേവിച്ച ചോറ് ഒഴികെയുള്ള ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
3. ഇത് 20 മിനിറ്റ് മാരിനേറ്റ് ചെയ്ത് വെക്കുക.
4. പിന്നീട് ചിക്കൻ വേവിക്കുക. ചിക്കൻ വെന്തതിനു ശേഷം പകുതി സ്റ്റോക്ക് മാറ്റിവെക്കുക.
5. ചിക്കൻ ചെറുതായി ഫ്രൈ ആകുന്നതുവരെ ഇളക്കി കൊടുക്കുക.
6. ഇനി ഇതിലേക്കു വേവിച്ച റൈസ് ചേർക്കുക.
7. മുകളിൽ സ്റ്റോക്ക് ഒഴിക്കുക.
8. അറ്റം കീറിയ പച്ചമുളക് മുകളിൽ കുത്തി വെക്കുക.
9. പാത്രം അടച്ചിട്ട് 10 മിനിറ്റ് dum ഇടുക.
10. വേണമെങ്കിൽ smoky flavour കൊടുക്കാം (കോൾ വേപ്പിയുള്ള പാത്രത്തിൽ വെച്ച്).
⸻
🍅 തക്കാളി ചട്ണി
ചേരുവകൾ
• തക്കാളി – 2 വലുത്
• പച്ചമുളക് – 1
• ചെറിയ ജീരകം – 1/4 tsp
• വെളുത്തുള്ളി (അല്ലി) – 4 അല്ലി
• മല്ലിയില (അരിഞ്ഞത്) – 1/4 cup
• വിനീഗർ – 1 to 2 tsp
• ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നത്
എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ ഇട്ടു നന്നായി blend ചെയ്യുക.
🍗 Chicken Mandi Recipe
🔸 Ingredients
To prepare the Chicken:
• Chicken – 3/4 kg
• Kashmiri chili powder – 1/2 tsp
• Turmeric powder – 1/4 tsp
• Garam masala – 1/2 tsp
• Black pepper powder – 1/4 tsp
• Cumin seeds – 1/4 tsp
• Cloves – 2
• Whole black pepper – 10
• Capsicum (finely chopped) – 1
• Coriander leaves (chopped) – 1/2 cup
• Mint leaves (chopped) – 1/2 cup
• Sunflower oil – 1 cup
• Maggie Chicken Stock Cubes – 3
For the Rice:
• Mandi rice (or basmati rice) – 3/4 kg
• Salt – to taste
• Green chilies – 8 (slit at the tip)
⸻
🔸 Preparation Method:
1. Cook the rice with salt until it’s 75% done. Set it aside.
2. In a bowl, add chicken and all the other chicken ingredients (except the rice and green chilies). Mix everything well.
3. Let it marinate for 20 minutes.
4. Cook the marinated chicken until done. Once cooked, reserve half of the stock from it.
5. Lightly stir-fry the cooked chicken until slightly browned.
6. Add the partially cooked rice on top of the chicken.
7. Pour the reserved stock over the rice.
8. Insert the slit green chilies into the rice.
9. Cover the pot and cook on dum (low flame) for about 10 minutes.
10. For smoky flavor, you can place a piece of hot charcoal in a small steel bowl inside the pot and drizzle some ghee/oil on it. Cover the pot immediately to trap the smoke for a few minutes.
⸻
🍅 Tomato Chutney
🔸 Ingredients:
• Tomatoes – 2 large
• Green chili – 1
• Cumin seeds – 1/4 tsp
• Garlic cloves – 4
• Coriander leaves (chopped) – 1/4 cup
• Vinegar – 1 to 2 tsp
• Salt – to taste
⸻
🔸 Method:
Blend all the ingredients together in a mixer until smooth. Adjust salt and vinegar to your taste.