🍗 ഹോംമേഡ് KFC-style ഫ്രൈഡ് ചിക്കൻ (Malayalam Recipe)
⸻
✅ ചേരുവകൾ:
Step 1: Marination 2 മണിക്കൂർ
1. ചിക്കൻ (Skin-ഉള്ളത്) – 1 kg
2. വിനിഗർ – 1 tbsp
3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp
4. ചില്ലി പൗഡർ – 1 tbsp
5. കുരുമുളക് പൊടി – ½ tsp
6. ഉപ്പ് – ആവശ്യത്തിന്
7. മഞ്ഞൾ പൊടി – കുറച്ച്
→ ഈ ചേരുവകൾ ചേർത്ത് ചിക്കൻ നന്നായി മിക്സ് ചെയ്ത് 2 മണിക്കൂർ മാരിനേറ്റ് ചെയ്യുക.
ശേഷം വേണമെങ്കിൽ 10 മിനിറ്റ് ആവിയിൽ വേവിക്കുക.
⸻
Step 2: Flour Coating Mix
- മൈദ – ½ കപ്പ്
- കോൺഫ്ലോർ – 2 tbsp
- onion പൗഡർ Onion Powder) – 1 tsp
- പെരുംജീരകം പൊടി – ½ tsp
- ഗരം മസാല – ½ tsp
- ഉപ്പ് – ആവശ്യത്തിന്
→ ഈ മിശ്രിതത്തിൽ ആവിയിൽ വേവിച്ച ചിക്കൻ കോട്ടിങ് ചെയ്യുക .
→ ഇത് 30 മിനിറ്റ് വിട്ടു വയ്ക്കുക.
⸻
Step 3: Wet Batter + Coating
- പാൽ – ½ കപ്പ്
- മുട്ട – 1
- ഉപ്പ് – കുറച്ച്
→ മുട്ടയും പാൽ ചേർത്ത് ഈ ബാറ്റർ തയ്യാറാക്കുക.
→ ഈ മിക്സ് ചെയ്ത കൂട്ടിൽ ചിക്കൻ മുക്കുക.
⸻
Final Coating & Frying
• ക്രഷ് ചെയ്ത കോൺഫ്ലെക്സ് – ആവശ്യത്തിന്
• ഓയിൽ – ഫ്രൈ ചെയ്യാൻ
→ മുട്ട-പാൽ മിശ്രിതത്തിൽ മുക്കിയ ചിക്കൻ, ക്രഷ് ചെയ്ത കോൺഫ്ലെക്സിൽ നന്നായി പൊതിയുക.
→ മിഡിയം ഫ്ലെയിമിൽ ക്രിസ്പിയായി ഫ്രൈ ചെയ്യുക.
⸻
🤤 Serve with:
• മായോണൈസ്
• ചില്ലി സോസ്സ്
• ഫ്രെഞ്ച് ഫ്രൈസ്
⸻
ഇതിന്റെ പ്രത്യേകത:
• Crispy outer layer
• Juicy and tender chicken inside
• KFC പോലെയുള്ള authentic flavor, പക്ഷേ വീട്ടിൽ തന്നെ!
🍗 Homemade KFC-Style Fried Chicken (English Recipe)
⸻
✅ Ingredients:
⸻
Step 1: Marination (2 hours)
1. Chicken with skin – 1 kg
2. Vinegar – 1 tbsp
3. Ginger garlic paste – 1 tbsp
4. Chilli powder – 1 tbsp
5. Black pepper powder – ½ tsp
6. Salt – to taste
7. Turmeric powder – a pinch
→ Mix all ingredients well with the chicken and marinate for 2 hours.
→ Optional: Steam the marinated chicken for 10 minutes to ensure it cooks well while frying.
⸻
Step 2: Flour Coating Mix
8. All-purpose flour (Maida) – ½ cup
9. Cornflour – 2 tbsp
10. Onion powder – 1 tsp
11. Fennel seed powder – ½ tsp
12. Garam masala – ½ tsp
13. Salt – to taste
→ Coat the (steamed) chicken pieces in this dry flour mixture.
→ Let the coated chicken rest for 30 minutes.
⸻
Step 3: Wet Batter
14. Milk – ½ cup
15. Egg – 1
16. Salt – a pinch
→ Beat the egg and mix it with milk and salt to make the wet batter.
→ Dip the flour-coated chicken in this mixture.
⸻
Final Coating & Frying
- Crushed cornflakes – as needed
- Oil – for deep frying
→ After dipping in milk-egg batter, coat the chicken in crushed cornflakes thoroughly.
→ Deep fry the chicken on medium flame until golden and crispy.
⸻
🤤 Serve with:
• Mayonnaise
• Chilli sauce
• French fries
⸻
⭐ Special Features:
• Crispy outer layer
• Juicy and tender chicken inside
• Authentic KFC-like flavor, made at home!