പിറ്റ ബ്രെഡ് ചേരുവകൾ
• ഈസ്റ്റ് – 1 tsp
• പഞ്ചസാര – 2 tsp
• മൈദ – 2 കപ്പ്
• മെൽട്ടഡ് ബട്ടർ അല്ലെങ്കിൽ ഓയിൽ – 3 tbsp
• ഉപ്പ് – ആവശ്യത്തിന്
• വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്നത്:
1. ഈസ്റ്റും പഞ്ചസാരയും 2 tbsp വെള്ളവും ചേർത്ത് 5-10 മിനിറ്റ് പൊങ്ങാൻ വെക്കുക.(dry yeast ആണെങ്കിൽ ഡയറക്റ്റ് ചേർക്കാം )
2. ശേഷം ഇതിലേയ്ക്ക് മൈദ, ഉപ്പ്, ബട്ടർ/ഓയിൽ, ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ച് സോഫ്റ്റ് ഡോ അാക്കിയേക്കുക.
(ചപ്പാത്തി മാവിനേക്കാൾ കുറച്ച് ലൂസ് ആയിരിക്കണം.)
3. ഡോ മൂടി പൊങ്ങാൻ വെക്കുക – ഇരട്ട സൈസ് ആകുന്നത് വരെ.
4. ശേഷം പരത്തി ചുട്ടെടുത്താൽ പിറ്റ ബ്രെഡ് റെഡി.
⸻
ചിക്കൻ ഫില്ലിങ്ങ്
ചേരുവകൾ:
• ചോപ്പ് ചെയ്ത ബോൺ ലെസ് ചിക്കൻ – 1½ കപ്പ്
• തൈര് – 4 tbsp
• മയോണൈസ് – 1½ tbsp
• ജീരക പൊടി – 2 tsp
• കുരുമുളക് പൊടി – 2 tsp
• മഞ്ഞൾ പൊടി – ചെറിയ അളവിൽ
• ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നത്:
1. എല്ലാം ചേർത്ത് 1 മണിക്കൂർ മാരിനേറ്റ് ചെയ്യുക.
2. ശേഷം ഫ്രൈ ചെയ്ത് ചെറിയ കഷ്ണങ്ങളാക്കുക.
⸻
സാലഡ് മിക്സ്
• സവാള (അരിഞ്ഞത്) – 2
• തക്കാളി (അരിഞ്ഞത്) – 2
• കാബേജ് (അരിഞ്ഞത്) – ½ കപ്പ്
• മല്ലിയില – ചെറിയ ഒരു കയം
• ഒലിവ് ഓയിൽ – 2 tbsp
• ലെമൺ ഡ്രോപ്സ് – 2 tbsp
• തൈര് – 3 tbsp
• മയോണൈസ് – ½ കപ്പ് (അല്ലെങ്കിൽ 1 കപ്പ്)
• ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നത്:
1. എല്ലാ ചേരുവകളും ചേർത്ത് ഒരു സാലഡ് മിക്സ് ഒരുക്കുക.
2. ചിക്കൻ ഫ്രൈ ചെയ്തതും ഇതിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
⸻
സർവിംഗ് സ്റ്റൈൽ
1. തയ്യാറാക്കിയ പിറ്റ ബ്രെഡിന് മായോണൈസ് പുരട്ടി കൊടുക്കുക.
2. മുകളിൽ ചിക്കൻ മിക്സ് വെച്ച് റോൾ ചെയ്ത് സെർവ് ചെയ്യാം.
⸻
ഇതാണ് നമുക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ടേസ്റ്റി ചിക്കൻ ഷവർമ!
Tasty Chicken Shawarma recipe:
⸻
Pita Bread Ingredients:
• Yeast – 1 tsp
• Sugar – 2 tsp
• All-purpose flour (Maida) – 2 cups
• Melted butter or oil – 3 tbsp
• Salt – as needed
• Water – as needed
Preparation:
1. Mix yeast and sugar with 2 tbsp warm water. Let it sit for 5–10 minutes to activate. (If using dry yeast, it can be added directly.)
2. Add the flour, salt, butter/oil, and enough water. Knead into a soft dough. (The dough should be slightly looser than chapati dough.)
3. Cover and let it rise until it doubles in size.
4. Roll out and cook on a hot pan until done. Your pita bread is ready.
⸻
Chicken Filling
Ingredients:
• Boneless chicken (chopped) – 1½ cups
• Curd (yogurt) – 4 tbsp
• Mayonnaise – 1½ tbsp
• Cumin powder – 2 tsp
• Pepper powder – 2 tsp
• Turmeric powder – a pinch
• Salt – as needed
Preparation:
1. Marinate all ingredients for 1 hour.
2. Fry the marinated chicken and cut into small pieces.
⸻
Salad Mix
Ingredients:
• Onion (chopped) – 2
• Tomato (chopped) – 2
• Cabbage (shredded) – ½ cup
• Coriander leaves – a small handful
• Olive oil – 2 tbsp
• Lemon juice – 2 tbsp
• Curd (yogurt) – 3 tbsp
• Mayonnaise – ½ to 1 cup
• Salt – as needed
Preparation:
1. Mix all ingredients to prepare the salad.
2. Add the fried chicken and mix well.
⸻
Serving Style:
1. Spread mayonnaise on the prepared pita bread.
2. Add the chicken salad mix on top, roll it up, and serve.
⸻
That’s it! A delicious and easy homemade Chicken Shawarma