Kasaragod Special Pulivalam Recipe

May 12, 2025

പൂളിവാളം (കാസർഗോഡ് സ്‌പെഷ്യൽ) — റെസിപ്പി

ആവശ്യമായ ചേരുവകൾ:
• ദോശ അരി – 2 കപ്പ്
• ചോറ് – 3 കപ്പ്
• തേങ്ങ ചിരണ്ടിയത് – 2 കപ്പ്
• മുട്ട – 3 എണ്ണം
• ഉപ്പ് – ആവശ്യത്തിന്
• വെള്ളം – കാൽ കപ്പ് (അരയ്ക്കാൻ)

തയ്യാറാക്കുന്ന വിധം:
1. അരി കഴുകുക:
അരി കഴുകി വെള്ളം നന്നായി വാർന്ന് എടുക്കുക .
2. അരച്ചെടുക്കുക:
അരി, ചോറ്, തേങ്ങ, മുട്ട, ഉപ്പ്, കുറച്ച് വെള്ളം എന്നിവ ഒക്കെ ചേർത്തു മിക്സിയിൽ കട്ടിയുള്ള പേസ്റ്റ് ആയി അരച്ചെടുക്കുക.
3. ഇനി പുളിവാളം ഷേപ്പ് ഉണ്ടാകാം :
തയ്യാറാക്കിയ മാവ് കുറച്ചു കൈകൊണ്ട് എടുത്ത് പുളിയുടെ ഷേപ്പിൽ വലിച്ചു എണ്ണയിൽ ഇട്ട് കൊടുത്തു ഫ്രൈ ചെയ്യാം .(അല്ലെങ്കിൽ ഐസിങ് ബാഗിൽ ഇട്ട് ഒരു ഹോൾ ഇട്ടും പുളിയുടെ ഷേപ്പിൽ ഇട്ട് കൊടുക്കാം )
4. ഫ്രൈ ചെയ്യുക:
ഒരു പരന്ന പാത്രത്തിൽ എണ്ണ ചൂടാക്കി പുളിവാളം രണ്ട് വശവും ഗോൾഡൻ ബ്രൗൺ ആയിവരെയും നന്നായി ഫ്രൈ ചെയ്യുക.

Ingredients:
• Dosa rice – 2 cups
• Cooked rice – 3 cups
• Grated coconut – 2 cups
• Eggs – 3
• Salt – to taste
• Water – ¼ cup (for grinding)

Preparation Method:

  1. Wash the rice:
    Rinse the dosa rice thoroughly and drain the water completely.
  2. Grind into a paste:
    In a mixer grinder, combine the dosa rice, cooked rice, grated coconut, eggs, salt, and a little water. Grind everything into a thick, smooth batter.
  3. Shape into Poolivala form:
    Take a little batter in your hand and stretch it into the shape of a tamarind (pooli), then gently drop it into hot oil for frying.
    (Alternatively, you can fill the batter into an icing bag with a hole and squeeze out in the desired shape into the oil.)
  4. Fry:
    Heat oil in a flat pan. Fry the shaped batter on both sides until golden brown and crispy.

Leave a Reply

Your email address will not be published. Required fields are marked *